Friday 12 December 2014

Dr.K.G.Balakrishnan English Poems Complete Published in U.S.A(11-12-2014)

പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ ഇംഗ്ലീഷ് കവിതകളുടെ സമ്പൂർണ സമാഹാരം അമേരിക്കയിൽ ക്രിയേറ്റീവ് സ്പേസ് ആമസോണ്‍ ബുക്സ് (11-12-2014 ) പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇന്ത്യയിലടക്കം ലോകമെമ്പാടും
പുസ്തകം ലഭ്യമാണ്.
750 പേജുകളിൽ 500 ൽ പരം കവിതകളുള്ള ബ്ര് ഹത്തായ ഗ്രന്ഥത്തിൽ
ഭാരതീയ ചിന്തയുടെ ആഴവും ഉത്തര-ഉത്തര ആധുനികതയും ശാസ്ത്രീയതയും
കവി മാനവീയത സ്പന്ദിക്കുന്ന തനതായ ആംഗലേയ ഭാഷയിൽ അവതരിപ്പിക്കുന്നു. പോയട്രി ഡോട്ട് കോം ഖണ്ഡശ: പ്രസിദ്ധീകരിച്ച ഈ കവിതകൾ ലോകം മുഴുവൻ വയിച്ചാസ്വദിച്ചതാണ്. ആയിരക്കണക്കിന് റിവ്യൂ കൾ പോയട്രി ഡോട്ട് കോമിൽ വന്നു. 6 പുസ്തകങ്ങളായി ആമസോണ്‍ ലോകമമ്പാടും പ്രസിധീകരിച്ച്ട്ടുണ്ട്.
 22/2/2014 ന് സി രാധാകൃഷ്ണൻ തൃശൂരിൽ സര്ഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ പ്രകാശനം നിർ വഹിക്കും.

Satchid Anandan

9:47 AM (20 hours ago)


to me
​ആശംസകൾ.
സ്നേഹപൂർവ്വം  സച്ചിദാനന്ദൻ ​

On 12 December 2014 at 08:31, drbalakrishnan gangadharan <drbalakrishnankg@gmail.com> wrote:
Dear Satchi,
The Project Summary of my book "The Why?" 
The book is just published worldwide.including India.
For your wishes,
Love,
dr.k.g.b

--
drkgbalakrishnankandangath  agnigeetham.blogspot.in 

Project Summary

The Why?Authored by Dr. K G Balakrishnan
List Price: $25.00
6" x 9" (15.24 x 22.86 cm) 
Black & White on White paper
750 pages
ISBN-13: 978-1505488869 (CreateSpace-Assigned)
ISBN-10: 1505488869
BISAC: Poetry / General
This book “THE WHY” is the collection of complete English poems of Dr.K.G.Balakrishnan Kandangath, Kattoor, Keralam, India 680702.
Dr.Balakrishnan is a noted poet in Malayalam(a Classical Indian Language). Winner of Sargaswaram Poetry Award, Vignanavardhini Award(Bangalore), SreeNarayana Sahithyaparishath Award and Distinguished Poet Pin Award poetry.com. The poet is “TOPMOST POET ALL TIME” Poetry.com.

“The Why” introduces the philosophical,scientific,poetic,cultural,artistic and psychological hues and rays of Bharatheeya Chintha (Indian Thought) to the world.

The touching and scholarly forewords written by noted Indian Writer C.Radhakrishnan for “The Waves of the Ganga” and “The Hues of the Himalaya” underline this. The complimentary note by noted Indian Poet K.G. Sankara Pillai is also its testimony.

Thousands of reviews appeared on the Poetry.com also do declare the same. Hope poetry lovers worldwide would deliver a hearty welcome to this splendid volume of post-post modern poetic endeavor from Bharatham, the Ancient Land

No comments:

Post a Comment